---
title: "എസ്എഫ്ഐ തളീക്കര ലോക്കൽ ശില്പശാല നടന്നു "
english_title: "SFI Talikara local workshop was held"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/111058/sfi-talikara-local-workshop-was-held"
published_at: "2023-04-26T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448ca1f02802_sfisammelanam.jpg"
keywords: []
---

# എസ്എഫ്ഐ തളീക്കര ലോക്കൽ ശില്പശാല നടന്നു 

> **Lead Summary:** **കുറ്റ്യാടി:** എസ്എഫ്ഐ തളീക്കര ലോക്കൽ ശില്പശാല ഏരിയ സെക്രട്ടറി അനുവിന്ദ് ഒ.പി. ഉദ്‌ഘാടനം ചെയ്തു. രഹന അധ്യക്ഷയായി.

## Article Content

**കുറ്റ്യാടി:** എസ്എഫ്ഐ തളീക്കര ലോക്കൽ ശില്പശാല ഏരിയ സെക്രട്ടറി അനുവിന്ദ് ഒ.പി. ഉദ്‌ഘാടനം ചെയ്തു. രഹന അധ്യക്ഷയായി.

പാലോളി ബ്രാഞ്ച് സെക്രട്ടറി കേളപ്പൻ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. അർജുൻ സ്വാഗതവും ഋഷിചന്ദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/111058/sfi-talikara-local-workshop-was-held)