---
title: "കൈരളി ഗ്രന്ഥാലയം തളീക്കര വയോജനങ്ങളുടെ സംഗമം സംഘടിപ്പിച്ചു "
english_title: "Kairali Granthalayam organized a meeting of Talikara senior citizens"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/111453/kairali-granthalayam-organized-a-meeting-of-talikara-senior-citizens"
published_at: "2023-04-28T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b6f39937f4_vayojanasanghamam.jpg"
keywords: []
---

# കൈരളി ഗ്രന്ഥാലയം തളീക്കര വയോജനങ്ങളുടെ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **തളീക്കര: **കൈരളി ഗ്രന്ഥാലയം തളീക്കര നടത്തിയ വയോജനങ്ങളുടെ സംഗമം വാർഡ് മെമ്പർ കെ.പി.ബിജു ഉൽഘാടനം ചെയ്തു. എ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പക്ടർ സുധീർ പൊതുജനാരോഗ്യം സംബന്ധിച്ച ക്ലാസ് എടുത്തു.

## Article Content

**തളീക്കര: **കൈരളി ഗ്രന്ഥാലയം തളീക്കര നടത്തിയ വയോജനങ്ങളുടെ സംഗമം വാർഡ് മെമ്പർ കെ.പി.ബിജു ഉൽഘാടനം ചെയ്തു. എ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പക്ടർ സുധീർ പൊതുജനാരോഗ്യം സംബന്ധിച്ച ക്ലാസ് എടുത്തു.

വത്സരാജൻ വി.കെ., വേണുഗോപാൽ സി.വി.,എ.കെ .കുഞ്ഞിരാമൻ, യു.വി.കുമാരൻ, കെ.രവീന്ദ്രൻ, ബാലൻ സി.കെ., കെ.കെ.കുഞ്ഞിരാമൻ, സി.സുമതി, ലീല സി.കെ., എ.രാജൻ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/111453/kairali-granthalayam-organized-a-meeting-of-talikara-senior-citizens)