---
title: "അപേക്ഷ ക്ഷണിക്കുന്നു; നരിക്കുനി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസർ നിയമനം"
english_title: "Applications are invited; Recruitment of Medical Officer in Narikuni Social Health Centre"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/112074/applications-are-invited-recruitment-of-medical-officer-in-narikuni-social-health-centre"
published_at: "2023-05-02T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450ac8b9f0f2_job.jpg"
keywords: []
---

# അപേക്ഷ ക്ഷണിക്കുന്നു; നരിക്കുനി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസർ നിയമനം

> **Lead Summary:** **നരിക്കുനി: ** നരിക്കുനി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.

## Article Content

**നരിക്കുനി: ** നരിക്കുനി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.

മെയ് 4 നാലിന് പകല്‍ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. നേരത്തെ മെയ് 5 എന്നത് തെറ്റായി അറിയിച്ചതാണെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/112074/applications-are-invited-recruitment-of-medical-officer-in-narikuni-social-health-centre)