---
title: "പ്രതിഷേധ സംഗമം; നികുതി, പെർമിറ്റ് ഫീസ് വർധനയ്‌ക്കെതിരെ മുസ്ലിം ലീഗ് "
english_title: "protest meeting; Muslim League against hike in tax, permit fee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/112291/protest-meeting-muslim-league-against-hike-in-tax-permit-fee"
published_at: "2023-05-03T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64521448367c2_flag.jpg"
keywords: []
---

# പ്രതിഷേധ സംഗമം; നികുതി, പെർമിറ്റ് ഫീസ് വർധനയ്‌ക്കെതിരെ മുസ്ലിം ലീഗ് 

> **Lead Summary:** **വടയം: **നികുതി, പെർമിറ്റ് ഫീസ് വർധനയ്‌ക്കെതിരെ മുസ്ലിം ലീഗ് വടയത്ത് നടത്തിയ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധം പഞ്ചായത്ത് ലീഗ് പ്രസിഡന്റ് വി.പി.മെയ്തു ഉദ്ഘാടനം ചെയ്തു.

## Article Content

**വടയം: **നികുതി, പെർമിറ്റ് ഫീസ് വർധനയ്‌ക്കെതിരെ മുസ്ലിം ലീഗ് വടയത്ത് നടത്തിയ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധം പഞ്ചായത്ത് ലീഗ് പ്രസിഡന്റ് വി.പി.മെയ്തു ഉദ്ഘാടനം ചെയ്തു.

വി.ടി.അമ്മദ് അധ്യക്ഷത വഹിച്ചു. ഷാർജ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി കെ.സി.അലി, ലത്തീഫ് ചുണ്ട, ടി.കെ.കുട്ട്യാലി, നവാഫ് മാര് വലായി, ടി.കെ.റഫീഖ്, ഷൗക്കത്ത് വടയം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/112291/protest-meeting-muslim-league-against-hike-in-tax-permit-fee)