തൊട്ടിൽപാലം: ആദ്യകാല ജനസംഘം,ബിജെപി പ്രവർത്തകനായിരുന്ന മൊയിലോത്തറ വീട്ടിയിള്ള പറമ്പത്ത് കുഞ്ഞിരാമൻ (73) അന്തരിച്ചു.


ഭാര്യ പരേതയായ കമല , മക്കൾ ശ്യാം ബാബു, ബിജു , മരുമക്കൾ ജിൻസി (കക്കയം) അശ്വതി (പൂളക്കൂൽ).
സഹോദരങ്ങൾ രാജൻ എസ്ക്വയർ , വിജയൻ ദേവി. സഞ്ചയനം ഞായറാഴ്ച
BJP worker Parambath Kunhiraman of Moilothara passed away