നരിപ്പറ്റ: നമ്പ്യത്താം കുണ്ടിലെ മരുതേരി പറമ്പത്ത് ഹഫ്സത്ത് (50) അന്തരിച്ചു. ഭർത്താവ് റിട്ട. സുബേദാർ കറാമ്പറ്റ പര്യയി പിതാവ്: പരേതനായ മരുതേരി പറമ്പത്ത് അബ്ദുല്ല ഹാജി.
മാതാവ്: പരേതയായ അയിശു ഹജ്ജുമ്മ. മക്കൾ: ഷിബിൽ മുഹമ്മദ് എഞ്ചിനീയർ (യു.കെ), ജാൻ ഫിഷാൻ (വാണിമേൽ ടി.ടി.ഐ വിദ്യാർഥി), റാനിയ (തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർഥി). മരുമകൾ: ഡോ. ലുലു ബാലുശ്ശേരി (യു.കെ)
സഹോദരങ്ങൾ: എം.പി. ജാഫർ ( മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി), എം.പി. സലീം , ( അധ്യാപകൻ ഉമ്മത്തൂർ എസ്.ഐ. ഹയർ സെക്കൻഡറി സ്കൂൾ ), എം. പി. റഹ്‍മത്ത് (അധ്യാപിക ഭൂമിവാതുക്കൽ എം.എൽ. പി. സ്കൂൾ).
Hafsat passed away at Marutheri Parambat in Nambiatham Kund