തൊട്ടില്‍പാലം: കൂടലിലെ എടത്തില്‍ മറിയം( 94 ) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എടത്തില്‍ മൊയ്തുഹാജി, മക്കള്‍: അമ്മത്,കുഞ്ഞാമി,കുഞ്ഞബ്ദുല്ല, അയിഷു,
Also read:
കെ എസ് ഇ ബി കൗണ്ടർ സമയം മാറ്റി
മരുമക്കള്‍: കുഞ്ഞിപ്പാത്തു,തളീക്കര,മറിയം തെരവംപറമ്പ്,പരേതനായ മമ്മൂട്ടി,വയനാട്,മൊയ്തു നരിക്കാട്ടേരി, സഹോദരങ്ങള്‍: പരേതരായ കുറുങ്ങോട്ടില്‍,അമ്മത്,പാത്തു,ഐഷു,അന്ത്രു,സുപ്പിഹാജി,ഇബ്രാഹിം,കുഞ്ഞമ്മദ് കുട്ടി,
koodalil edathil mariyam passed away