---
title: "കോവക്കുന്ന് എൽപി സ്കൂൾ ഏഴാം വാർഷികവും പുതിയ കെട്ടിട ഉദ്ഘാടനവും"
english_title: "Kovakunn LP School 7th Anniversary and New Building Inauguration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/113202/kovakunn-lp-school-7th-anniversary-and-new-building-inauguration"
published_at: "2023-05-07T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64578f7392be3_KOVAKKUNN.jpg"
keywords: []
---

# കോവക്കുന്ന് എൽപി സ്കൂൾ ഏഴാം വാർഷികവും പുതിയ കെട്ടിട ഉദ്ഘാടനവും

> **Lead Summary:** **കായക്കൊടി: **കോവക്കുന്ന് എൽപി സ്കൂൾ ഏഴാം വാർഷികവും പുതിയ കെട്ടിടവും മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. എം കെ ശശി അധ്യക്ഷനായി.

## Article Content

**കായക്കൊടി: **കോവക്കുന്ന് എൽപി സ്കൂൾ ഏഴാം വാർഷികവും പുതിയ കെട്ടിടവും മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. എം കെ ശശി അധ്യക്ഷനായി.

പ്രധാനാധ്യാപകൻ കെ രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷി ജിൽ പൂർവ അധ്യാപകരെ ആദരിച്ചു.

കെ കെ സുരേഷ്, പി പി നാ . കെ അംബുജാക്ഷൻ, കെ പി രജീഷ്, പി പി ശ്രീജിത്ത്, യു വി കുമാരൻ, സി കുഞ്ഞ ജു, ഇ കെ പോക്കർ രാജ്, ഒ പി പ്രസീദ്, കളായ കെ കൈരളി ടി അജീഷ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ എ റഷീദ് സ്വാഗതവും ഗോവിന്ദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/113202/kovakunn-lp-school-7th-anniversary-and-new-building-inauguration)