---
title: "വാർഷികാഘോഷവും കോൺഫറൻസ് ഹാൾ ഉദ്‌ഘാടനവും "
english_title: "Anniversary Celebration and Inauguration of Conference Hall"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/113770/anniversary-celebration-and-inauguration-of-conference-hall"
published_at: "2023-05-10T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b348a61f64_e_k_vijayan.jpg"
keywords: []
---

# വാർഷികാഘോഷവും കോൺഫറൻസ് ഹാൾ ഉദ്‌ഘാടനവും 

> **Lead Summary:** **കുറ്റ്യാടി: **ചങ്ങരംകുളം അനശ്വര ഗ്രന്ഥാലയത്തിന്റെ 23ആം വാർഷികവും കോൺഫറൻസ് ഹാളും ഇ കെ വിജയൻ എം ൽ എ ഉദ്‌ഘാടനം ചെയ്തു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഓ പി ഷിജിൽ അധ്യക്ഷനായി.

## Article Content

**കുറ്റ്യാടി: **ചങ്ങരംകുളം അനശ്വര ഗ്രന്ഥാലയത്തിന്റെ 23ആം വാർഷികവും കോൺഫറൻസ് ഹാളും ഇ കെ വിജയൻ എം ൽ എ ഉദ്‌ഘാടനം ചെയ്തു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഓ പി ഷിജിൽ അധ്യക്ഷനായി.

അനശ്വര ഇന്റഗ്രേറ്റഡ് ലൈബ്രറി സിസ്റ്റം നിർമ്മിച്ച വി വിജീഷിന് ഉപഹാരവും നൽകി.

ഓ പി മനോജ്, കെ പി ശ്രീധരൻ, കെ പ്രേമൻ, ഇ കെ രാജീവൻ, വി സി കുഞ്ഞബ്ദുള്ള, സി ടി ഹാരിസ്,രാജൻ കേളോത്ത്, എം കെ ദിപുൺ, ജ്യോതി, ബാലൻ തളിയിൽ, കൃഷ്ണൻ കാനാല, പി ചിന്നൻ, റാഫി, നാരായണൻ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/113770/anniversary-celebration-and-inauguration-of-conference-hall)