---
title: "ഗ്രേറ്റ് ഡീൽസ്; കക്കട്ട് ഡേ മാർട്ടിൽ ഇന്ന് ബിഗ് ഓഫർ "
english_title: "Great Deals; Big offer today at Kakat Day Mart"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/113897/great-deals-big-offer-today-at-kakat-day-mart"
published_at: "2023-05-10T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b8a2173d2e_daymart.jpg"
keywords: []
---

# ഗ്രേറ്റ് ഡീൽസ്; കക്കട്ട് ഡേ മാർട്ടിൽ ഇന്ന് ബിഗ് ഓഫർ 

> **Lead Summary:** **കുറ്റ്യാടി: ** കക്കട്ട് ഡേ മാർട്ടിൽ ഇന്ന് ബിഗ് ഓഫർ. രാവിലെ 9 മണിമുതൽ രാത്രി 9 മണിവരെ നീണ്ടുനിൽക്കുന്ന ഗ്രേറ്റ് ഡീൽ ആരംഭിച്ചു. ഉപഭോക്താക്കളുടെ ഇഷ്ടപ്രകാരം മിതമായ വിലയിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാം.

## Article Content

**കുറ്റ്യാടി: ** കക്കട്ട് ഡേ മാർട്ടിൽ ഇന്ന് ബിഗ് ഓഫർ. രാവിലെ 9 മണിമുതൽ രാത്രി 9 മണിവരെ നീണ്ടുനിൽക്കുന്ന ഗ്രേറ്റ് ഡീൽ ആരംഭിച്ചു. ഉപഭോക്താക്കളുടെ ഇഷ്ടപ്രകാരം മിതമായ വിലയിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാം.

മൂന്നു പീസ് കുക്ക് വെയർ 899രൂപ, സീലിംഗ് ഫാൻ 999 രൂപ, മൂന്ന് ലിറ്റർ കുക്കർ 549രൂപ, പത്ത് ലിറ്റർ ബിരിയാണി പോട്ട് 1499 രൂപ വിലയിൽ സ്വന്തമാക്കാം. കൂടാതെ എല്ലാ ഉത്പന്നങ്ങൾക്കും 70 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാണ്.

ഹോട് ഓഫറിന്റെ ഭാഗമായി ഒരു കിലോ ഉള്ളിയും പഞ്ചസാരയും ഒരു രൂപയ്ക്കും, കൂടാതെ കെറ്റിൽ 599 രൂപ, നോൺസ്റ്റിക് തവ 279, 4 പീസ് ഡോർ മാറ്റ് 123 രൂപയ്ക്കും ലഭ്യമാക്കാം.

കിച്ചൻ, ബാത്ത്റൂം, വെജിറ്റബ്ൾസ്, തുടങ്ങിയ ഉൽപ്പന്നങ്ങൾ എല്ലാം മിതമായ വിലയിൽ...ഓഫർ ഇന്ന് രാത്രി 9 മണിവരെ മാത്രം...അവസരം ഉപയോഗപ്പെടുത്തു...ഉപഭോക്താക്കളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം ഡേമാർട്ടിലൂടെ..........

Shop with Us: Call : +919207 222 333

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/113897/great-deals-big-offer-today-at-kakat-day-mart)