---
title: "യുവ ഡോക്ടറുടെ വധം: കുറ്റ്യാടി ഗവൺമെൻറ് താലൂക്ക് ആശുപത്രി ജീവനക്കാരും ഡോക്ടർമാരും പ്രതിഷേധ സംഗമം നടത്തി"
english_title: "Killing of young doctor: Kuttyadi Government Taluk Hospital staff and doctors held a protest meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/114107/killing-of-young-doctor-kuttyadi-government-taluk-hospital-staff-and-doctors-held-a-protest-meeting"
published_at: "2023-05-11T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cc674e6af4_kuttiadi_.jpg"
keywords: []
---

# യുവ ഡോക്ടറുടെ വധം: കുറ്റ്യാടി ഗവൺമെൻറ് താലൂക്ക് ആശുപത്രി ജീവനക്കാരും ഡോക്ടർമാരും പ്രതിഷേധ സംഗമം നടത്തി

> **Lead Summary:** **കുററ്യാടി: **കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റു മരിച്ച സംഭവം .ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധ സംഗമം നടത്തി. സംഗമം സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ പി.കെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കുററ്യാടി: **കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റു മരിച്ച സംഭവം .ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധ സംഗമം നടത്തി. സംഗമം സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ പി.കെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

ഡോക്ടർ സിന്ധു അധ്യക്ഷത വഹിച്ചു. സി.പ്രദീപൻ, ഡോ.ഡി.എൻ.സുധി, ഡോ.അശ്വിൻ, ഡോ.കെ.ആർ.ചിത്ര, ഡോ.ഷഹനാസ് യൂസഫ്, ഡോ.പ്രജിത്ത്, ഡോ.അനീഷ, ഡോ:അജി ആന്റണി, മുഹമ്മദ് റനി, കെ.കെ.സലാം, എം.ഇ.ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/114107/killing-of-young-doctor-kuttyadi-government-taluk-hospital-staff-and-doctors-held-a-protest-meeting)