---
title: "കുറ്റ്യാടി വഴി മാനന്തവാടിയിലേക്ക് പുതിയ സൂപ്പർ ഫാസ്റ്റ് "
english_title: "New Super Fast to Mananthavadi via Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/114236/new-super-fast-to-mananthavadi-via-kuttyadi"
published_at: "2023-05-12T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645dd5d22a985_KSRTC.jpg"
keywords: []
---

# കുറ്റ്യാടി വഴി മാനന്തവാടിയിലേക്ക് പുതിയ സൂപ്പർ ഫാസ്റ്റ് 

> **Lead Summary:** **കുറ്റ്യാടി: **കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽ നിന്നും ഗുരുവായൂർ ഡിപ്പോയിൽ നിന്നും മാനന്തവാടിയിലേക്ക് ഓരോ സൂപ്പർഫാസ്റ്റ് ബസ് സർവീസ് വീതം ഇന്ന് തുടങ്ങും.

## Article Content

**കുറ്റ്യാടി: **കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽ നിന്നും ഗുരുവായൂർ ഡിപ്പോയിൽ നിന്നും മാനന്തവാടിയിലേക്ക് ഓരോ സൂപ്പർഫാസ്റ്റ് ബസ് സർവീസ് വീതം ഇന്ന് തുടങ്ങും.

ആലപ്പുഴ, എറണാകുളം, ഗുരുവായൂർ, കോഴിക്കോട്, കുറ്റ്യാടി വഴി വൈകിട്ട് ആറിന് മാനന്തവാടിയിൽ എത്തും. ഗുരുവായൂരിൽ നിന്ന് വൈകിട്ട് 4.30ന് പുറപ്പെടുന്ന ബസ് രാത്രി 10.30 ന് മാനന്തവാടിയിൽ എത്തും.

വടക്കേ വയനാട് മേഖല ബസ് പാസഞ്ചേഴ്സ് അസോസിയേഷനും ഉച്ചയോടെ മേഖലാ വികസന കമ്മിറ്റി അംഗങ്ങളായ ഫാ. വിനു കടത്തലക്കുന്നേൽ, റോബി ജോസഫ് എന്നിവരും നൽകിയ നിവേദനത്തെ തുടർന്നാണ് ബസ് അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/114236/new-super-fast-to-mananthavadi-via-kuttyadi)