---
title: "കെ.എസ്.കെ.ടി.യു; പെൻഷൻ സംരക്ഷണ സദസ്സ് "
english_title: "KSKTU; Pension Protection Board"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/114532/ksktu-pension-protection-board"
published_at: "2023-05-13T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f4ea845344_pension.jpg"
keywords: []
---

# കെ.എസ്.കെ.ടി.യു; പെൻഷൻ സംരക്ഷണ സദസ്സ് 

> **Lead Summary:** **കുറ്റ്യാടി: **സാമൂഹ്യ സുരക്ഷാ പെൻഷൻ കേന്ദ്ര വിഹിതം ബാങ്ക് അക്കൗണ്ട് വഴി നൽകാനുള്ള കേന്ദ്ര സർ ക്കാർ തീരുമാനം പിൻവലിക്കണ മെന്നാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു ഏരിയയിലെ മുഴുവൻ വില്ലേജ് കേന്ദ്രങ്ങളിലും പെൻഷൻ സംരക്ഷണ സദസ്സ് നടത്തി.

## Article Content

**കുറ്റ്യാടി: **സാമൂഹ്യ സുരക്ഷാ പെൻഷൻ കേന്ദ്ര വിഹിതം ബാങ്ക് അക്കൗണ്ട് വഴി നൽകാനുള്ള കേന്ദ്ര സർ ക്കാർ തീരുമാനം പിൻവലിക്കണ മെന്നാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു ഏരിയയിലെ മുഴുവൻ വില്ലേജ് കേന്ദ്രങ്ങളിലും പെൻഷൻ സംരക്ഷണ സദസ്സ് നടത്തി.

കുന്നുമ്മൽ ഏരിയാ ഉദ്ഘാടനം വട്ടോളിയിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ നിർവഹിച്ചു. രജീഷ് അധ്യക്ഷനായി. കെ. വാസു, കെ ശശീന്ദ്രൻ, കെ പി ഷാജി എന്നിവർ സംസാരിച്ചു . അതുൽ കൃഷ്ണ സ്വാഗതം പറഞ്ഞു.

കാവിലുംപാറയിൽ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സജിത്ത് അധ്യക്ഷനായി രവി, ശ്രീധരന മനോജൻ, വിനീഷ് എന്നിവർ സംസരിച്ചു. കുണ്ടുതോട് കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി കെ സുനിൽ അധ്യക്ഷനായി. സുനിൽ ദത്ത്, നാടോൽ രവി, സജി, രമേശൻ മണലിൽ, ബാബു, ലിനിഷ എന്നിവർ സംസാരിച്ചു.

കോതോട് പി എം കണാരൻ ഉദ്ഘാടനം ചെയ്തു. ശാരദ അധ്യക്ഷനായി. ടി സി ബാലൻ, ടി കെ ബാബു, എന്നിവർ സംസാരിച്ചു. മുള്ളൻകുന്നിൽ പി എം കണാരൻ ഉദ്ഘാടനം ചെയ്തു. കെ കെ രാജൻ അധ്യക്ഷനായി. സി പി ബാബു രാജ് സംസാരിച്ചു.

വടയം കുന്നുമ്മൽ കണാരൻ ഉദ്ഘാടനം ചെയ്തു. രാജു അധ്യ കക്ഷനായി. ബാലൻ, ടി കെ മോഹൻദാസ്, കെ പി രവീന്ദ്രൻ, കെ ഷീബ എന്നിവർ സംസാരിച്ചു.

കോവക്കുന്നിൽ കെ വാസു ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ കാനാല അധ്യക്ഷനായി. ശശിധരൻ, പി പി നാണു, ഇ കെ രാജിവൻ എന്നിവർ സംസാരിച്ചു.

തിനൂർ ബാബു കാട്ടാളിയിൽ ഉദ്ഘാടനം ചെയ്തു. വി ടി നാണു അധ്യക്ഷനായി. ടി പി പവിത്രൻ, സുധി എന്നിവർ സംസാരിച്ചു. കുറ്റ്യാടി സി പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വിനോദൻ അധ്യക്ഷനായി. സി കെ ബാബു, വിജയൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/114532/ksktu-pension-protection-board)