---
title: "തീക്കുനി പൂമുഖം റോഡിൽ മാലിന്യം തള്ളിയ നിലയിൽ, നടപടിയായില്ല"
english_title: "Thikuni poomugham was found littered on the road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/114689/thikuni-poomugham-was-found-littered-on-the-road"
published_at: "2023-05-14T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460906c73883_velam.jpg"
keywords: []
---

# തീക്കുനി പൂമുഖം റോഡിൽ മാലിന്യം തള്ളിയ നിലയിൽ, നടപടിയായില്ല

> **Lead Summary:** **കുറ്റ്യാടി :**** **വേളം പഞ്ചായത്തിലെ തീക്കുനി പൂമുഖം റോഡിൽ മാലിന്യം തള്ളിയ നിലയിൽ. കഴിഞ്ഞ ദിവസം രാത്രിയിലാണ് മാലിന്യം ചാക്കിൽ കെട്ടി റോഡിന്റെ പാർശ്വഭാഗങ്ങൾ തള്ളിയത്.

## Article Content

**കുറ്റ്യാടി :**** **വേളം പഞ്ചായത്തിലെ തീക്കുനി പൂമുഖം റോഡിൽ മാലിന്യം തള്ളിയ നിലയിൽ. കഴിഞ്ഞ ദിവസം രാത്രിയിലാണ് മാലിന്യം ചാക്കിൽ കെട്ടി റോഡിന്റെ പാർശ്വഭാഗങ്ങൾ തള്ളിയത്.

ദുർഗന്ധം കൊണ്ട് വൈനടക്കാൻ കഴിയാത്ത അവസ്ഥയിലാണ് . നാട്ടുകാരുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

സൂപ്പർമാർക്കറ്റിൽ നിന്നുമുള്ള മാലിന്യം ആണെന്ന് കണ്ടെത്തി. എന്നാൽ പഞ്ചായത്ത് ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ജനങ്ങൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/114689/thikuni-poomugham-was-found-littered-on-the-road)