---
title: "ഇല്ലത്ത് അബ്ദുറഹിമാൻ മുസ്‌ലിയാർ അന്തരിച്ചു"
english_title: "Illath Abdurahiman Musliar passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/114698/illath-abdurahiman-musliar-passed-away"
published_at: "2023-05-14T13:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64609854b2988_death.jpg"
keywords: []
---

# ഇല്ലത്ത് അബ്ദുറഹിമാൻ മുസ്‌ലിയാർ അന്തരിച്ചു

> **Lead Summary:** ** കായക്കൊടി : ** പ്രമുഖ പണ്ഡിതനും കായക്കൊടി മഹല്ല് ഖാസിയുമായ ഇ അബ്ദുറഹിമാൻ മുസ്ലിയാർ അന്തരിച്ചു.

## Article Content

** കായക്കൊടി : ** പ്രമുഖ പണ്ഡിതനും കായക്കൊടി മഹല്ല് ഖാസിയുമായ ഇ അബ്ദുറഹിമാൻ മുസ്ലിയാർ അന്തരിച്ചു.

ഭാര്യ: നഫീസ, മക്കൾ: റഷീദ് (ഖത്തർ). ഇല്യാസ് ( അധ്യാപകൻ പേരോട് ഹയർ സെക്കൻഡറി സ്കൂൾ), ജമീല,റംല, റഹ്മത്ത് സുമയ്യ.

മരുമക്കൾ :അബൂബക്കർ അരൂര് ,ജമാൽ കണ്ണോളിക്കണ്ടി കടമേരി, പരേതനായ മസ്ഊദ് മുസ്ലിയാർ കുമ്മങ്കോട്, കുയ്യലത്ത് ഇബ്രാഹിം മുസ്ലിയാർ വാണിമേൽ, സക്കീന കോളിക്കൂൽ, സുഹ്റ ആവോലം.

സഹോദരങ്ങൾ: മൊയ്തു ഇല്ലത്ത് ( കൂടൽ ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് ), ഇ അബ്ദുൽ അസീസ് മാസ്റ്റർ (യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ), ആയിഷ കുട്ടി, പരേതനായ ഈ കുഞ്ഞബ്ദുള്ള മുസ്ലിയാർ അബ്ദുൽ ഖാദർ, മണ്ണാടത്ത് മറിയം ഹജ്ജുമ്മ, മയ്യത്ത് നിസ്കാരം ഇന്ന് 5 മണിക്ക് കായക്കൊടി ജുമാ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/114698/illath-abdurahiman-musliar-passed-away)