---
title: "താക്കോൽ കൈമാറി; മണ്ണിയൂർ, നരിപ്പറ്റ ബ്രാഞ്ചുകൾ ചേർന്ന് നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽ കൈമാറി"
english_title: "Manniyur and Naripatta branches handed over the keys to the house built by them"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/114705/manniyur-and-naripatta-branches-handed-over-the-keys-to-the-house-built-by-them"
published_at: "2023-05-14T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64609c0190b50_thakkoldhanam.jpg"
keywords: []
---

# താക്കോൽ കൈമാറി; മണ്ണിയൂർ, നരിപ്പറ്റ ബ്രാഞ്ചുകൾ ചേർന്ന് നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽ കൈമാറി

> **Lead Summary:** **കുറ്റ്യാടി:** സിപിഐഎം നരിപ്പറ്റ ലോക്കലിലെ മണ്ണിയൂർ, നരിപ്പറ്റ ബ്രാഞ്ചുകൾ ചേർന്ന് നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽ കൈമാറി . തൈയുള്ളതിൽ മാതുവിനും മക്കൾക്കുമാണ് വീട് നിർമ്മിച്ചു നൽകിയത്.

## Article Content

**കുറ്റ്യാടി:** സിപിഐഎം നരിപ്പറ്റ ലോക്കലിലെ മണ്ണിയൂർ, നരിപ്പറ്റ ബ്രാഞ്ചുകൾ ചേർന്ന് നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽ കൈമാറി . തൈയുള്ളതിൽ മാതുവിനും മക്കൾക്കുമാണ് വീട് നിർമ്മിച്ചു നൽകിയത്.

ഞായറാഴ്ച രാവിലെ ജില്ലാ സെക്രട്ടറി പി മോഹനൻ താക്കോൽ കുടുംബത്തിന് കൈമാറി. നരിപ്പറ്റ ലോക്കൽ കമ്മിറ്റി നിർമ്മിച്ച രണ്ടാമത്തെ വീടാണിത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/114705/manniyur-and-naripatta-branches-handed-over-the-keys-to-the-house-built-by-them)