---
title: "എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികാഘോഷം; നാദാപുരം  നിയോജകമണ്ഡലം റാലി ഇന്ന് വൈകീട്ട്  ദേവർകോവിൽ "
english_title: "LDF Govt 2nd Anniversary Celebration; Constituency rally today evening at Devarkov"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/114877/ldf-govt-2nd-anniversary-celebration-constituency-rally-today-evening-at-devarkov"
published_at: "2023-05-15T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461de489af29_bijuandpinarayivijayan.jpg"
keywords: []
---

# എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികാഘോഷം; നാദാപുരം  നിയോജകമണ്ഡലം റാലി ഇന്ന് വൈകീട്ട്  ദേവർകോവിൽ 

> **Lead Summary:** **കുറ്റ്യാടി: (**[kuttiadi.truevisionnews.com]** **എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികാഘോഷ ദിനത്തോടനുബന്ധിച്ച് നടക്കുന്ന നാദാപുരം നിയോജകമണ്ഡലം റാലി ഇന്ന് വൈകീട്ട് നാല് മണിയോടെ ദേവർകോവിൽ ആരംഭിക്കും.

## Article Content

**കുറ്റ്യാടി: (**[kuttiadi.truevisionnews.com]** **എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികാഘോഷ ദിനത്തോടനുബന്ധിച്ച് നടക്കുന്ന നാദാപുരം നിയോജകമണ്ഡലം റാലി ഇന്ന് വൈകീട്ട് നാല് മണിയോടെ ദേവർകോവിൽ ആരംഭിക്കും.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി കെ ബിജു പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.

ഇ കെ വിജയൻ എം എൽ എ , സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സത്യൻ മൊകേരി, മാനത്ത് ചന്ദ്രൻ , പി എം ജോസഫ് മാസ്റ്റർ, യു ബാബു ഗോപിനാഥ് , കെ കെ അബ്ദുള്ള,ബേബി മൂക്കൻതോട്ടം , സി.എച്ച്. ഹമീദ് മാസ്റ്റർ തുടങ്ങിയർ സംബന്ധിക്കും

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/114877/ldf-govt-2nd-anniversary-celebration-constituency-rally-today-evening-at-devarkov)