---
title: "ഉജ്ജ്വലറാലി; ദേവർകോവിൽ എൽഡിഎഫ് സർക്കാറിന്റെ രണ്ടാം വാർഷിക റാലി ഉജ്ജ്വലമായി"
english_title: "Ujjwalarali; The second annual rally of the LDF government in Devarkov was a success"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/114973/ujjwalarali-the-second-annual-rally-of-the-ldf-government-in-devarkov-was-a-success"
published_at: "2023-05-15T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64624290171e8_ldf_varshikarali.jpg"
keywords: []
---

# ഉജ്ജ്വലറാലി; ദേവർകോവിൽ എൽഡിഎഫ് സർക്കാറിന്റെ രണ്ടാം വാർഷിക റാലി ഉജ്ജ്വലമായി

> **Lead Summary:** **കുറ്റ്യാടി:** എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികാഘോഷ ദിനത്തോടനുബന്ധിച്ച് നടത്തിയ നാദാപുരം നിയോജകമണ്ഡലം റാലി ഉജ്ജ്വലമായി . വൈകീട്ട് നാല് മണിയോടെയായിരുന്നു റാലി നടന്നത് .

## Article Content

**കുറ്റ്യാടി:** എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികാഘോഷ ദിനത്തോടനുബന്ധിച്ച് നടത്തിയ നാദാപുരം നിയോജകമണ്ഡലം റാലി ഉജ്ജ്വലമായി . വൈകീട്ട് നാല് മണിയോടെയായിരുന്നു റാലി നടന്നത് .

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി കെ ബിജു പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു .

ഇ കെ വിജയൻ എം എൽ എ , സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സത്യൻ മൊകേരി, മാനത്ത് ചന്ദ്രൻ , പി എം ജോസഫ് മാസ്റ്റർ, യു ബാബു ഗോപിനാഥ് , കെ കെ അബ്ദുള്ള,ബേബി മൂക്കൻതോട്ടം , സി.എച്ച്. ഹമീദ് മാസ്റ്റർ തുടങ്ങിയർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/114973/ujjwalarali-the-second-annual-rally-of-the-ldf-government-in-devarkov-was-a-success)