---
title: "പി പി ശങ്കരനെ അനുസ്മരിച്ചു"
english_title: "Remembered PP Sankaran"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/115114/remembered-pp-sankaran"
published_at: "2023-05-16T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463306679192_anusmaranam.jpg"
keywords: []
---

# പി പി ശങ്കരനെ അനുസ്മരിച്ചു

> **Lead Summary:** **കുറ്റ്യാടി: (**[kuttiadi.truevisionnews.com]** **വേളം പഞ്ചായത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ട്രേഡ് യൂണിയനും കെട്ടിപ്പടുക്കുന്നതിൽ ത്യാഗ നിർഭര പങ്കുവഹിച്ച പി പി ശങ്കരന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു.

## Article Content

**കുറ്റ്യാടി: (**[kuttiadi.truevisionnews.com]** **വേളം പഞ്ചായത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ട്രേഡ് യൂണിയനും കെട്ടിപ്പടുക്കുന്നതിൽ ത്യാഗ നിർഭര പങ്കുവഹിച്ച പി പി ശങ്കരന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു.

അനുസ്മരണ സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി കെ രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പി വത്സൻ അധ്യക്ഷനായി എ എം റഷീദ്, പിസി ഷൈജു ,ഇ കെ നാണു, പി എൻ കുമാരൻ എന്നിവർ സംസാരിച്ചു.

ഒ പി വിനോദൻ സ്വാഗതവും സി എം ഗോപാലൻ നന്ദിയും പറഞ്ഞു. പ്രഭാതഭേരിയുടെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ സിപിഐഎം ഏരിയ സെക്രട്ടറി കെ കെ സുരേഷ് പതാക ഉയർത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/115114/remembered-pp-sankaran)