---
title: "പറമ്പത്ത് കൗസു അന്തരിച്ചു"
english_title: "Parambath Kausu passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/115318/parambath-kausu-passed-away"
published_at: "2023-05-17T11:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646472e43bfc5_death.jpg"
keywords: []
---

# പറമ്പത്ത് കൗസു അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി: **കരണ്ടോട് പറമ്പത്ത് കണ്ണന്റ ഭാര്യ കൗസു അന്തരിച്ചു . മക്കൾ: പരേതയായ ശാരദ (തളിക്കര ), സരോജിനി (കടവത്തൂർ ), വസന്ത ( പുളിയ നമ്പ്രം), പരേതയായ വൽസല (ആയഞ്ചേരി ), അംബുജം വളയം), വനജ ( ഇരിങ്ങൽ), വിജയി (പുതുപ്പണം), മോഹൻദാസ് (കരണ്ടോട്), ഷീല (നീലേച്ചുകുന്ന് ) , രഞ്ജനി (ചേലക്കാട്) , മിനി (പാറാട് ) .

## Article Content

**കുറ്റ്യാടി: **കരണ്ടോട് പറമ്പത്ത് കണ്ണന്റ ഭാര്യ കൗസു അന്തരിച്ചു . മക്കൾ: പരേതയായ ശാരദ (തളിക്കര ), സരോജിനി (കടവത്തൂർ ), വസന്ത ( പുളിയ നമ്പ്രം), പരേതയായ വൽസല (ആയഞ്ചേരി ), അംബുജം വളയം), വനജ ( ഇരിങ്ങൽ), വിജയി (പുതുപ്പണം), മോഹൻദാസ് (കരണ്ടോട്), ഷീല (നീലേച്ചുകുന്ന് ) , രഞ്ജനി (ചേലക്കാട്) , മിനി (പാറാട് ) .

മരുമക്കൾ: കേളുമാമ്പൊയിൽ (പരേതൻ ) ന ഗോവിന്ദൻ മാസ്റ്റർ (പരേതൻ) കടവത്തൂർ കേളപ്പൻ പുളിയ നമ്പ്രം (പരേതൻ) നാരായണൻ ചെയ്യാങ്കണ്ടി ആയഞ്ചേരി ചെക്കോ റ്റ ചന്തു (പരേതൻ വളയം) രാഘവൻ ഇരിങ്ങൽ (പരേതൻ ) ദാമോദരൻ (പുതുപ്പണം), ബീന (ചൊക്ലി ), ഗംഗാധരൻ (നീലച്ചു കുന്ന്), രാഘൂട്ടി (ചേമ്പ്ര), (ചേലക്കാട് ), സുഗുതൻ (പാറാട്ട്) .

സഹോദരങ്ങൾ: നാവത്ത് രാഘവൻ (പരേതൻ) നാവത്ത് ദാസൻ (പരേതൻ) നവവത്ത് രാജൻ (പരേതൻ ) വിശാലു കോയമ്പത്തൂർ രാധ കോഴിക്കോട് രമ തെരുവത്ത്കടവ് .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/115318/parambath-kausu-passed-away)