---
title: "ഇ കെ നായനാർ സ്മാരക മന്ദിരത്തിന് തറക്കല്ലിട്ടു "
english_title: "Foundation stone of EK Nayanar memorial building was laid"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/115338/foundation-stone-of-ek-nayanar-memorial-building-was-laid"
published_at: "2023-05-17T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64647f7eedaa5_kuttiady_news.jpg"
keywords: []
---

# ഇ കെ നായനാർ സ്മാരക മന്ദിരത്തിന് തറക്കല്ലിട്ടു 

> **Lead Summary:** **കുറ്റ്യാടി: **സിപിഐഎം കുണ്ടുതോട് കമ്മിറ്റി ഓഫീസിനു വേണ്ടി നിർമ്മിക്കുന്ന നായനാർ സ്മാരകം മന്ദിരത്തിന് ജില്ലാ സെക്രട്ടറി പി മോഹനൻ തറക്കല്ലിട്ടു.

## Article Content

**കുറ്റ്യാടി: **സിപിഐഎം കുണ്ടുതോട് കമ്മിറ്റി ഓഫീസിനു വേണ്ടി നിർമ്മിക്കുന്ന നായനാർ സ്മാരകം മന്ദിരത്തിന് ജില്ലാ സെക്രട്ടറി പി മോഹനൻ തറക്കല്ലിട്ടു.

ലോക്കൽ സെക്രട്ടറി നടോൽ രവി അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കെ സുരേഷ്, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് ,കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

പി പ്രഭാകരൻ സ്വാഗതവും ജയ്മോൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/115338/foundation-stone-of-ek-nayanar-memorial-building-was-laid)