---
title: "നീരുറവ് പദ്ധതി ഉദ്ഘാടനവും നീർത്തട മാസ്റ്റർ പ്ലാൻ പ്രകാശനവും"
english_title: "Inauguration of Nirurav Project and Release of Watershed Master Plan"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/115348/inauguration-of-nirurav-project-and-release-of-watershed-master-plan"
published_at: "2023-05-17T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64648910e0216_neruravapadhathi.jpg"
keywords: []
---

# നീരുറവ് പദ്ധതി ഉദ്ഘാടനവും നീർത്തട മാസ്റ്റർ പ്ലാൻ പ്രകാശനവും

> **Lead Summary:** ** കുറ്റ്യാടി:** [ കുറ്റ്യാടി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ നീരുറവ് പദ്ധതി ഉദ്ഘാടനവും നീർത്തട മാസ്റ്റർ പ്ലാൻ പ്രകാശനവും പഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നസീഫ നിർവ്വഹിച്ചു.

## Article Content

** കുറ്റ്യാടി:** [ കുറ്റ്യാടി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ നീരുറവ് പദ്ധതി ഉദ്ഘാടനവും നീർത്തട മാസ്റ്റർ പ്ലാൻ പ്രകാശനവും പഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നസീഫ നിർവ്വഹിച്ചു.

വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ് അധ്യക്ഷനായി. പ്രോജക്ട് എൻജിനീയർ കാർത്തിക സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് അംഗങ്ങളായ സബിന മോഹൻ ,സി കെ സുമിത്ര ,ബാബു, ജയലക്ഷ്മി എന്നിവർ സംസാരിച്ചു.

**

കുറ്റ്യാടി: **സിപിഐഎം കുണ്ടുതോട് കമ്മിറ്റി ഓഫീസിനു വേണ്ടി നിർമ്മിക്കുന്ന നായനാർ സ്മാരകം മന്ദിരത്തിന് ജില്ലാ സെക്രട്ടറി പി മോഹനൻ തറക്കല്ലിട്ടു.

ലോക്കൽ സെക്രട്ടറി നടോൽ രവി അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കെ സുരേഷ്, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് ,കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

പി പ്രഭാകരൻ സ്വാഗതവും ജയ്മോൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/115348/inauguration-of-nirurav-project-and-release-of-watershed-master-plan)