ചങ്ങരംകുളം: പള്ളിപ്പരിമ്പിടത്തിൽ അജീഷ് (40) അന്തരിച്ചു . കരൾരോഗ ബാധിതനായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിക്കെയാണ് മരണം സംഭവിച്ചത് .
Also read:
കെ എസ് ഇ ബി കൗണ്ടർ സമയം മാറ്റി
സംസ്കാരം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ .
Ajeesh passed away in the pallipparimbitathil