കർഷകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മൊകേരിയിൽ പ്രകടനം

കർഷകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്  മൊകേരിയിൽ പ്രകടനം
Oct 4, 2021 07:45 PM | By Shalu Priya

മൊകേരി : യു പി യിൽ കർഷക സമരത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹ മന്ത്രിയുടെ മകൻ വാഹനം ഇരച്ച് കയറ്റി കർഷകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യു പി യിൽ കർഷക സമരത്തിലേക്ക്. കേന്ദ്ര ആഭ്യന്തര സഹ മന്ത്രിയുടെ മകൻ വാഹനം ഇരച്ച് കയറ്റി കർഷകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മൊകേരിയിൽ സി പി ഐ - സി പി ഐ എം സംയുക്താഭിമുഖ്യത്തിൽ പ്രകടനവും പ്രതി ഷേധയോഗവും സഘടിപ്പിച്ചു.

പി നാണു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു ടി കെ മോഹൻദാസ്സ് ,കെ ഘനീഷ്, കെ ശശീന്ദ്രൻ എ സന്തോഷ് പ്രസംഗിച്ചു. മൊകേരിയിൽ സി പി ഐ, സി പി ഐ എം സംയുക്താഭിമുഖ്യത്തിൽ പ്രകടനവും പ്രതി ഷേധയോഗവും സഘടിപ്പിച്ചു. പി നാണു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു ടി കെ മോഹൻദാസ്സ് ,കെ ഘനീഷ്, കെ ശശീന്ദ്രൻ എ സന്തോഷ് എന്നിവർ സംസാരിച്ചു.

Demonstration in Mokeri to protest the killing of farmers

Next TV

Related Stories
കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി

Oct 14, 2021 07:35 AM

കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി

കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി...

Read More >>
പോത്തുംകുട്ടി വളർത്തൽ കുന്നുമ്മൽ ബ്ലോക്കിലും നടപ്പിലാക്കും

Oct 13, 2021 09:30 PM

പോത്തുംകുട്ടി വളർത്തൽ കുന്നുമ്മൽ ബ്ലോക്കിലും നടപ്പിലാക്കും

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻറെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 22 ബ്ലോക്കിൽ നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതി കുന്നുമ്മൽ...

Read More >>
സ്നേഹാദരം; ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം

Oct 11, 2021 08:46 AM

സ്നേഹാദരം; ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം

ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം. മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴയുടെ ജന്മദിനത്തിൽ സ്നേഹാദരവ് ഏറ്റുവാങ്ങി...

Read More >>
വിദ്യാരംഭം; ഊരത്ത് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം വെപ്പ്‌

Oct 11, 2021 06:24 AM

വിദ്യാരംഭം; ഊരത്ത് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം വെപ്പ്‌

ഊരത്ത് എടക്കാട് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം...

Read More >>
ഷേജിനയ്ക്ക് ഒന്നാംസ്ഥാനം; ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ മലയോരഗ്രാമത്തിന് അഭിമാനനേട്ടം

Oct 10, 2021 10:14 AM

ഷേജിനയ്ക്ക് ഒന്നാംസ്ഥാനം; ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ മലയോരഗ്രാമത്തിന് അഭിമാനനേട്ടം

ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ 1500, 800 മീറ്റർ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ഷേജിനയ്ക്ക് ഒന്നാംസ്ഥാനം....

Read More >>
Top Stories