---
title: "ഇടിമിന്നലിൽ നാശനഷ്ടം; തിനൂരിൽ ഇടിമിന്നലിൽ വീട് തകർന്നു "
english_title: "Damage by lightning; A house was destroyed by lightning in Thinur"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/116268/damage-by-lightning-a-house-was-destroyed-by-lightning-in-thinur"
published_at: "2023-05-21T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a50e5d3b08_minnal.jpg"
keywords: []
---

# ഇടിമിന്നലിൽ നാശനഷ്ടം; തിനൂരിൽ ഇടിമിന്നലിൽ വീട് തകർന്നു 

> **Lead Summary:** **നരിപ്പറ്റ: **ശക്തമായ ഇടിമിന്നലിൽ പലയിടത്തും നാശനഷ്ടം. തിനൂരിൽ ഇടിമിന്നലിൽ വീട് തകർന്നു. ഇലക്ട്രിക്ക് വയറിംങും കത്തിനശിച്ചു.

## Article Content

**നരിപ്പറ്റ: **ശക്തമായ ഇടിമിന്നലിൽ പലയിടത്തും നാശനഷ്ടം. തിനൂരിൽ ഇടിമിന്നലിൽ വീട് തകർന്നു. ഇലക്ട്രിക്ക് വയറിംങും കത്തിനശിച്ചു.

തിനൂർ പള്ളിയേരിയിൽ അശോകൻ്റെ വീട്ടിലാണ് നാശനഷ്ടം. ഇന്ന് രാത്രി എട്ടോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/116268/damage-by-lightning-a-house-was-destroyed-by-lightning-in-thinur)