വേളം : (kuttiadinews.in) കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി. വേളം കുറിച്ചകം കൂളിക്കുന്ന് മേഘലയിൽ എട്ട് വീടുകൾ തകർന്നു. കുറിച്ചകം ചിറയ്ക്കൽ മീത്തൽ കുമാരൻ, എടത്തും പൊയിൽ ശാന്ത, കണിശന്റെ ചാലിൽ പൊക്കൻ, പി എം ബാബു പോതികണ്ടി ഗോപാലൻ, പിലാത്തോടി അശോകൻ, ചിറക്കൽ അബ്ദുല്ല എന്നിവരുടെ വീടുകളാണ് തകർന്നത് .
Houses were destroyed; . Eight houses were destroyed by wind and rain