---
title: "സിപിഐഎം മഴക്കാലപൂർവ്വ ജനകീയ ശുചീകരണത്തിന് തുടക്കം"
english_title: "CPIM begins pre-monsoon mass sanitation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/117656/cpim-begins-pre-monsoon-mass-sanitation"
published_at: "2023-05-28T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6472f1bfa2a2f_cpim.jpg"
keywords: []
---

# സിപിഐഎം മഴക്കാലപൂർവ്വ ജനകീയ ശുചീകരണത്തിന് തുടക്കം

> **Lead Summary:** ** കുറ്റ്യാടി:(**[kuttiadi.truevisionnews.com]** **സിപിഐഎം തിനൂർ ലോക്കൽ കമ്മിറ്റി മഴക്കാലപൂർവ്വ ജനകീയ ശുചീകരണത്തിന് തുടക്കം കുറിച്ചു. 30 വരെ മുഴുവൻ ബ്രാഞ്ചുകളിലും പൊതുവിടങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും പരിസരങ്ങളിലും ശുചീകരിക്കും.

## Article Content

** കുറ്റ്യാടി:(**[kuttiadi.truevisionnews.com]** **സിപിഐഎം തിനൂർ ലോക്കൽ കമ്മിറ്റി മഴക്കാലപൂർവ്വ ജനകീയ ശുചീകരണത്തിന് തുടക്കം കുറിച്ചു. 30 വരെ മുഴുവൻ ബ്രാഞ്ചുകളിലും പൊതുവിടങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും പരിസരങ്ങളിലും ശുചീകരിക്കും.

ശുചീകരണ പ്രവർത്തി കൈവേലിൽ സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് കെ ബാബു അധ്യക്ഷനായി.

കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ കെ സുരേഷ്, നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ ബീന, ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത്, എൻ കെ ലീല, എൻ കെ കണാരൻ, പി കെ പ്രകാശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/117656/cpim-begins-pre-monsoon-mass-sanitation)