---
title: "മുണ്ടക്കണ്ടി കുഞ്ഞിക്കദിയ അന്തരിച്ചു"
english_title: "Mundakandi Kunjikadia passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/117729/mundakandi-kunjikadia-passed-away"
published_at: "2023-05-28T17:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6473475fddeac_death.jpg"
keywords: []
---

# മുണ്ടക്കണ്ടി കുഞ്ഞിക്കദിയ അന്തരിച്ചു

> **Lead Summary:** ** നരിപ്പറ്റ:** ചീക്കോന്നിലെ മുണ്ടക്കണ്ടി കുഞ്ഞിക്കദിയ അന്തരിച്ചു. ഭർത്താവ്: പരേതനായ കുട്ട്യാലി.

## Article Content

** നരിപ്പറ്റ:** ചീക്കോന്നിലെ മുണ്ടക്കണ്ടി കുഞ്ഞിക്കദിയ അന്തരിച്ചു. ഭർത്താവ്: പരേതനായ കുട്ട്യാലി.

മക്കൾ : കുഞ്ഞാമി, പാത്തു,കുഞ്ഞബ്ദുല്ല (ദുബായ്) , കുഞ്ഞയിശ്ശ,അബ്ദുറഹ്മാൻ(ദുബായ്) , ആസ്യ, സൈന, അഷ്റഫ്(ദുബായ്),റസീന,പരേതനായ പള്ളിക്കുട്ടി.

മരുമക്കൾ: പരേതനായ കുഞ്ഞമ്മത് (സി. പി മുക്ക്) , മൊയ്തീൻ (കിഴിശ്ശേരി) , ആയിഷ(നരിപ്പറ്റ) , മമ്മദ്(ചീക്കിലോട്) , ഷാഹിത(കോഴിക്കോട്) , അമ്മദ്(കുറ്റ്യാടി), മുഹമ്മദ്(കണ്ടോത്ത്കുനി) , റുഖിയ( ന൩്യയത്താ൦കുണ്ട്), സലാ൦(കോഴിക്കോട്)

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/117729/mundakandi-kunjikadia-passed-away)