---
title: "ചുഴലിക്കാറ്റ് ; പശുക്കടവിൽ വൻ കൃഷിനാശം"
english_title: "Cyclone; Massive crop damage in Pasukadav"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/118355/cyclone-massive-crop-damage-in-pasukadav"
published_at: "2023-05-31T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476ec5c47efd_pashukkadavu.jpg"
keywords: []
---

# ചുഴലിക്കാറ്റ് ; പശുക്കടവിൽ വൻ കൃഷിനാശം

> **Lead Summary:** **കുറ്റ്യാടി** : **[** കുറ്റ്യാടി പശുക്കടവ് വണ്ണാത്തിച്ചറിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റിൽ വൻ കൃഷിനാശം. തലച്ചിറ മനുവിന്റെ നേന്ത്രവാഴകളും .

## Article Content

**കുറ്റ്യാടി** : **[** കുറ്റ്യാടി പശുക്കടവ് വണ്ണാത്തിച്ചറിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റിൽ വൻ കൃഷിനാശം. തലച്ചിറ മനുവിന്റെ നേന്ത്രവാഴകളും .

അറക്കപറമ്പിൽ ഷിബു, നിബിൻ, കൊച്ചീത്തറ ജോബി, ഇഞ്ചിപ്പാറ സുരേഷ് എന്നിവരുടെ സ്ഥലത്തെ കുലച്ച അഞ്ഞൂറിലേറെ നേന്ത്രവാഴകളും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/118355/cyclone-massive-crop-damage-in-pasukadav)