---
title: "എസ് എഫ് ഐ കുന്നുമ്മൽ ഏരിയ; ട്രൈബൽ വിദ്യാർത്ഥി കൺവൻഷൻ നടത്തി"
english_title: "SFI Kunummal Area; A tribal student convention was held"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/118655/sfi-kunummal-area-a-tribal-student-convention-was-held"
published_at: "2023-06-01T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64784f1402fa2__S_F_I.jpg"
keywords: []
---

# എസ് എഫ് ഐ കുന്നുമ്മൽ ഏരിയ; ട്രൈബൽ വിദ്യാർത്ഥി കൺവൻഷൻ നടത്തി

> **Lead Summary:** **കുറ്റ്യാടി :[ **എസ് എഫ് ഐ കുന്നുമ്മൽ ഏരിയ ട്രൈബൽ വിദ്യാർത്ഥി കൺവൻഷനും പഠനോപകരണ വിതരണവും നടത്തി. സി പി ഐ എം കുന്നുമ്മൽ ഏരിയ സെക്രെട്ടറി കെ കെ സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. രസിൽ രമേഷ് അധ്യക്ഷനായി.

## Article Content

**കുറ്റ്യാടി :[ **എസ് എഫ് ഐ കുന്നുമ്മൽ ഏരിയ ട്രൈബൽ വിദ്യാർത്ഥി കൺവൻഷനും പഠനോപകരണ വിതരണവും നടത്തി. സി പി ഐ എം കുന്നുമ്മൽ ഏരിയ സെക്രെട്ടറി കെ കെ സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. രസിൽ രമേഷ് അധ്യക്ഷനായി.

അദ്വൈത് സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രെട്ടറി ഫിദൽ സെക്രട്ടറിയറ്റ് അംഗം അശ്വന്ത് ചന്ദ്ര, ഏരിയ സെക്രെട്ടറി ഒ. പി അനുവിന്ദ് ആദർശ്, സഞ്ചോ,അർജുൻ,ആയില്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/118655/sfi-kunummal-area-a-tribal-student-convention-was-held)