വീണ്ടും കോവിഡ് മരണം; ചീക്കോന്നിൽ വീട്ടമ്മ മരിച്ചു

വീണ്ടും കോവിഡ് മരണം; ചീക്കോന്നിൽ വീട്ടമ്മ മരിച്ചു
Jun 4, 2023 12:14 PM | By Kavya N

കക്കട്ടിൽ: (kuttiadinews.in) ജാഗ്രതാ മുന്നറിയിപ്പിനിടെ വീണ്ടും കോവിഡ് മരണം. കക്കട്ടിനടുത്ത് ചീക്കോന്നിൽ വീട്ടമ്മ മരിച്ചു. ചീക്കൊന്നിലെ തെങ്ങും തോട്ടത്തിൽ ഇരൂത്തറേമ്മൽ ദേവി (68) ആണ് മരിച്ചത്.

മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇന്ന് രാവിലെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭർത്താവ്: ചാത്തു. മക്കൾ: രാജീവൻ, റജില (പ്രീ പ്രൈമറി ടീച്ചർ നരിപ്പറ്റ യു. പി സ്കൂൾ)

മരുമകൻ: ബാബുമാസ്റ്റർ.കെ (പ്രധാന അദ്ധ്യാപകൻ, ജി. എൽ.പി സ്കൂൾ മൊയ്‌ലോത്തറ). സഹോദരങ്ങൾ: അശോകൻ, ചന്ദ്രൻ, ബാലൻ, ജ്യോതി.

Another covid death; Housewife died in Chikon

Next TV

Related Stories
#lulu | വാങ്ങാം ജയിക്കാം: ലുലു സാരീസിൽ സമ്മാനങ്ങൾക്കൊപ്പം വിലക്കുറവും

Sep 29, 2023 02:08 PM

#lulu | വാങ്ങാം ജയിക്കാം: ലുലു സാരീസിൽ സമ്മാനങ്ങൾക്കൊപ്പം വിലക്കുറവും

2500 രൂപക്ക് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിൽ...

Read More >>
#DayofProphet | നബിദിനം; കായക്കൊടി ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി സുന്നി പ്രവർത്തകർ

Sep 28, 2023 04:37 PM

#DayofProphet | നബിദിനം; കായക്കൊടി ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി സുന്നി പ്രവർത്തകർ

നബിദിനാഘോഷത്തിന്റെ ഭാഗമായി കായക്കൊടി ടൗണിൽ...

Read More >>
Top Stories