അഴിമതി ക്യാമറകൾ ; മുമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം

അഴിമതി ക്യാമറകൾ ; മുമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം
Jun 5, 2023 08:30 PM | By Kavya N

കുറ്റ്യാടി: ( kuttiadinews.in)  ജനങ്ങളെ കൊള്ളയടിക്കാൻ പിണറായി സർക്കാർ അഴിമതിയിലൂടെ സ്ഥാപിച്ചതെന്ന് ആരോപിച്ച് ക്യാമറക്കു മുന്നിൽ മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാടി പഞ്ചായത്ത് കമ്മറ്റി സൂചന ബോർഡ് സ്ഥാപിച്ചു പ്രതിഷേധിച്ചു.

കുറ്റ്യാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി മൊയ്തു പ്രതിഷേധം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മനാഫ് കെ കെ,യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ലത്തീഫ് ചുണ്ട,പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് കെ പി,ട്രഷറർ ഷഫീക് പി സി,ഷംനാസ്,സി വി മൊയ്‌ദു മാസ്റ്റർ,മൂസ വി ടി,മുഹമ്മദ് എം,പി കെ റിയാസ്‌ എന്നിവർ നേതൃത്വം നൽകി

Corruption cameras; Muslim Youth League protest in front

Next TV

Related Stories
#fire|രക്ഷാ സേന; നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു

May 3, 2024 03:46 PM

#fire|രക്ഷാ സേന; നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു

തേങ്ങ ഉണക്കാനിട്ട തീയ്യിൽ നിന്നും പകർന്നതെന്ന്...

Read More >>
#parco|വ്യാജ പ്രചാരണം; പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണം അവസാനിച്ചത് സൗഹൃദപരമായി

May 3, 2024 03:19 PM

#parco|വ്യാജ പ്രചാരണം; പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണം അവസാനിച്ചത് സൗഹൃദപരമായി

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ...

Read More >>
#obituary|മണ്ടോൾ കണ്ടി കമല അന്തരിച്ചു

May 3, 2024 02:31 PM

#obituary|മണ്ടോൾ കണ്ടി കമല അന്തരിച്ചു

മണ്ടോൾ കണ്ടി കമല (കാരണ്ടോട് )...

Read More >>
#QuizCompetition|നീലക്കുറിഞ്ഞി; പരിസ്ഥിതി പഠനം: ക്വിസ് മത്സരം

May 2, 2024 10:14 PM

#QuizCompetition|നീലക്കുറിഞ്ഞി; പരിസ്ഥിതി പഠനം: ക്വിസ് മത്സരം

ബ്ലോക്ക് തല വിജയികളെ ഉള്‍പ്പെടുത്തി ജില്ലാതല ക്വിസ് മത്സരം മെയ് 10 ന്...

Read More >>
Top Stories