പ്രവൃത്തി ദിവസം കൂട്ടി ; കുറ്റ്യാടിയിൽ കെ പി എസ് ടി എ ധർണ്ണ നടത്തി

പ്രവൃത്തി ദിവസം കൂട്ടി ; കുറ്റ്യാടിയിൽ കെ പി എസ് ടി എ ധർണ്ണ നടത്തി
Jun 7, 2023 05:16 PM | By Kavya N

കുറ്റ്യാടി: (kuttiadinews.in)  മധ്യ വേനലവധി നഷ്ടപ്പെടുത്തുകയും കൂടൂതൽ ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളാക്കാനുമുള്ള സർക്കാര് തീരുമാനത്തിനെതിരെ കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യഭ്യാസ ഉപജില്ലാ ഓഫീസിനു മുന്നിൽ കെ പി എസ് ടി എ പ്രതിഷേധ ധർണ്ണ നടത്തി.

പരിപാടി വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. പി. സാജിദ് അദ്ധ്യക്ഷത വഹിച്ചു. പി. പി. ദിനേശൻ, മനോജ് കൈവേലി, ഡൊമിനിക് കളത്തൂർ, ടി. വി. രാഹുൽ, ഇ.ഉഷ, അനൂപ് കാരപ്പറ്റ, അഖിൽ ഹരികൃഷ്ണൻ , ഷിജിൽ മത്തത്ത്, സുധീർ അരൂർ, കെ. പി. ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു.

working day increased; KPSTA staged dharna at Kuttyati

Next TV

Related Stories
#founddeath |കുറ്റ്യാടിയിൽ മർദ്ദനമേറ്റ് വയോധിക കൊല്ലപ്പെട്ട നിലയിൽ

May 18, 2024 11:38 PM

#founddeath |കുറ്റ്യാടിയിൽ മർദ്ദനമേറ്റ് വയോധിക കൊല്ലപ്പെട്ട നിലയിൽ

കുറ്റ്യാടി മാവുള്ള ചാൽ കോളനിയിലെ ഖദീജ ഉമ്മയാണ് (85) മരണപ്പെട്ടത്. ഊരത്ത് മാവുള്ളചാലിൽ മകൾ ഫാത്തിമയുടെ വീട്ടിൽ വെച്ചാണ്...

Read More >>
#Appointment|ഗസ്റ്റ് അധ്യാപക നിയമനം

May 18, 2024 04:34 PM

#Appointment|ഗസ്റ്റ് അധ്യാപക നിയമനം

കുറ്റ്യാടി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ...

Read More >>
#SKSSF|എസ്കെഎസ്എസ്എഫ്   അമ്പലകുളങ്ങര യൂണിറ്റ് എൽ എസ് എസ് , എസ് എസ് എൽ സി , പ്ലസ്‌ടു  ഉന്നത വിജയികളെ   അനുമോദിച്ചു

May 18, 2024 01:51 PM

#SKSSF|എസ്കെഎസ്എസ്എഫ് അമ്പലകുളങ്ങര യൂണിറ്റ് എൽ എസ് എസ് , എസ് എസ് എൽ സി , പ്ലസ്‌ടു ഉന്നത വിജയികളെ അനുമോദിച്ചു

എസ്കെഎസ്എസ്എഫ് കുറ്റ്യാടി മേഖല പ്രസിഡന്റ് അജ്മൽ അസ്ഹരി ചടങ്ങ് ഉൽഘാടനം...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

May 17, 2024 05:40 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
 #award |ബാലസാഹിത്യ പുരസ്‌കാരം നാസർ കക്കട്ടിലിന് 

May 17, 2024 03:16 PM

#award |ബാലസാഹിത്യ പുരസ്‌കാരം നാസർ കക്കട്ടിലിന് 

ഹയർസെക്കൻഡറിസ്കൂൾഅധ്യാപകനായിരുന്നനാസർകക്കട്ടിലിൻ്റെ 'പിന്നോട്ടുപായുന്ന തീവണ്ടി' എന്ന...

Read More >>
Top Stories










News Roundup