നാടിന് അഭിമാനമായി ഫാത്തിമ മൊയ്തു

നാടിന് അഭിമാനമായി ഫാത്തിമ മൊയ്തു
Jun 7, 2023 06:01 PM | By Kavya N

കുറ്റ്യാടി: (kuttiadinews.in) ഇറാസ്മസ്‌ മുണ്ടസ് ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിന് പ്രവേശനം നേടി നാടിന് അഭിമാനമായി മാറി മീത്തലെ മാണിക്കോത്ത് മൊയ്തു, ജമീല ദമ്പതികളുടെ മകൾ ഫാത്തിമ മൊയ്തു.ഇറാസ്മസ്‌ മുണ്ടസ് ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിന് പ്രവേശനം നേടി എന്ന പ്രോഗ്രാമിനാണ് ഫാത്തിമക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത് .

ജർമനി, ഫ്രാൻസ്, ഇറ്റലി, പോളണ്ട് എന്നീ രാജ്യങ്ങളിലെ ആറ് സർവകലാശാലകളിൽ ഇഷ്ടമുള്ളിടത്ത് നിന്ന് പഠനം പൂർത്തിയാക്കാം. ഒപ്പം ഡൽഹി സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ ബിരുദം പൂർത്തിയാക്കിയ ഫാത്തിമ എഫ് എഫ് എഫ് പി ഡൽഹി ചാപ്റ്റർ അംഗമായിരുന്നു.

ജി എച്ച് എസ് എസ് കുറ്റ്യാടിയിൽ ആണ് ഫാത്തിമ പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. മാതാപിതാക്കൾക്കൊപ്പം എല്ലാ പിന്തുണയുമായി സഹോദരി ജാസ്മിനും, സഹോദരി ഭർത്താവും ജി എച്ച് എസ് എസ് കുറ്റ്യാടിയിലെ അധ്യാപകനും ആയ ഷമീമും ഒപ്പമുണ്ട് .

Fatima Moitu became the pride of the country

Next TV

Related Stories
കളരിസംഘത്തിൻ്റെ സാരഥി; വളപ്പിൽ കരുണൻ ഗുരുക്കളെ ആദരിച്ച് സി.പി.ഐ

May 20, 2025 04:27 PM

കളരിസംഘത്തിൻ്റെ സാരഥി; വളപ്പിൽ കരുണൻ ഗുരുക്കളെ ആദരിച്ച് സി.പി.ഐ

വളപ്പിൽ കരുണൻ ഗുരുക്കളെ ആദരിച്ച് സി.പി.ഐ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 20, 2025 03:51 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
അപകട ഭീഷണി; തളീക്കര കാഞ്ഞിരോളിയിൽ തണൽ മരം മുറിച്ചുമാറ്റുന്നു

May 20, 2025 12:40 PM

അപകട ഭീഷണി; തളീക്കര കാഞ്ഞിരോളിയിൽ തണൽ മരം മുറിച്ചുമാറ്റുന്നു

കാഞ്ഞിരോളിയിൽ തണൽ മരം മുറിച്ചുമാറ്റുന്നു...

Read More >>
മൊകേരി കലാ നഗര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പണി പൂര്‍ത്തിയാക്കണം -കോൺഗ്രസ്

May 19, 2025 04:25 PM

മൊകേരി കലാ നഗര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പണി പൂര്‍ത്തിയാക്കണം -കോൺഗ്രസ്

മൊകേരി കലാ നഗര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പണി പൂര്‍ത്തിയാക്കണമെന്ന് കോൺഗ്രസ്...

Read More >>
ഉന്നത വിജയം; വട്ടോളി സ്കൂളിലെ യുഎസ്എസ് വിജയികള്‍ക്ക് അനുമോദനം

May 19, 2025 02:03 PM

ഉന്നത വിജയം; വട്ടോളി സ്കൂളിലെ യുഎസ്എസ് വിജയികള്‍ക്ക് അനുമോദനം

വട്ടോളി സ്കൂളിലെ യുഎസ്എസ് വിജയികള്‍ക്ക്...

Read More >>
Top Stories