---
title: "കുറ്റ്യാടിയിൽ ജനകീയ ഹോട്ടൽ തൊഴിലാളി ബ്ലോക്ക് കൺവൻഷൻ സംഘടിപ്പിച്ചു"
english_title: "A popular hotel workers block convention was organized at Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/120628/a-popular-hotel-workers-block-convention-was-organized-at-kuttyadi"
published_at: "2023-06-08T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481719fb6140_convension.jpg"
keywords: []
---

# കുറ്റ്യാടിയിൽ ജനകീയ ഹോട്ടൽ തൊഴിലാളി ബ്ലോക്ക് കൺവൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി **: [ ]**[ **കമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു) കുടുംബശ്രീ ജനകീയ ഹോട്ടൽ തൊഴിലാളി കൺവൻഷൻ കെ പി സജീഷ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. കെ കെ രാഘവൻ അധ്യക്ഷനായി.

## Article Content

**കുറ്റ്യാടി **: [ ]**[ **കമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു) കുടുംബശ്രീ ജനകീയ ഹോട്ടൽ തൊഴിലാളി കൺവൻഷൻ കെ പി സജീഷ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. കെ കെ രാഘവൻ അധ്യക്ഷനായി.

എം എം ചാത്തു, ടി കെ ജമാൽ, ഷാജിത്ത് എന്നിവർ സംസാരിച്ചു. ടി പവിത്രൻ സ്വാഗതം പറഞ്ഞു.

പരിപാടിയിൽ പുതിയ ഭാരവാഹികളായി ഗീത വേളം(സെക്രെട്ടറി ), ശോഭ നടുപ്പൊയ്യിൽ (പ്രസിഡന്റ് ), എം ശോഭ മരുതോങ്കര (ജോയിൻ സെക്രെട്ടറി ) , പ്രവിഷ കുന്നുമ്മൽ (വൈസ് പ്രസിഡന്റ്), മഹിജ കായക്കൊടി (ട്രഷറർ). എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/120628/a-popular-hotel-workers-block-convention-was-organized-at-kuttyadi)