---
title: "വേളത്ത് ജന സുരക്ഷ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A public safety camp was organized during the event"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/120928/a-public-safety-camp-was-organized-during-the-event"
published_at: "2023-06-09T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482d153bdc0f_camp_pic.jpg"
keywords: []
---

# വേളത്ത് ജന സുരക്ഷ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: [** വേളം പഞ്ചായത്തും കേരള ഗ്രാമീണ ബാങ്ക് വേളം ശാഖയും സംയുക്തമായി ജനസുരക്ഷ ക്യാമ്പ് നടത്തി. പ്രധാനമന്ത്രി സുരക്ഷഭീമയോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന എന്നീ സ്കീമുകളിൽ അംഗമല്ലാത്ത ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

**കുറ്റ്യാടി: [** വേളം പഞ്ചായത്തും കേരള ഗ്രാമീണ ബാങ്ക് വേളം ശാഖയും സംയുക്തമായി ജനസുരക്ഷ ക്യാമ്പ് നടത്തി. പ്രധാനമന്ത്രി സുരക്ഷഭീമയോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന എന്നീ സ്കീമുകളിൽ അംഗമല്ലാത്ത ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സി ബാബു ഉദ്ഘാടനം ചെയ്തു. റീജനൽ മാനേജർ ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. തോടന്നൂർ എഫ് എൽ സി , എൻ രാധാകൃഷ്ണൻ, കെ. തങ്കം, കെ. കെ. മൊയ്തു, മാനേജർ പി ശ്രീനാഥ്, അസി.മാനേജർ സി.ആർ. രമ്യ എന്നിവർസംസാരിച്ചു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/120928/a-public-safety-camp-was-organized-during-the-event)