---
title: "ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം ; കുറ്റ്യാടിയിൽ മഹിളകളുടെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു "
english_title: "Solidarity for wrestlers; A women's night march was organized at Kuttyati"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/120953/solidarity-for-wrestlers-a-womens-night-march-was-organized-at-kuttyati"
published_at: "2023-06-09T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482dd9c62518_mahila_association.jpg"
keywords: []
---

# ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം ; കുറ്റ്യാടിയിൽ മഹിളകളുടെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി :** **[ **ബി ജെ പി എം പി ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യുക രാജ്യത്തിൻറെ അഭിമാനം അഭിമാന താരങ്ങളെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യവുമായി ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ജനാധി പത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയ കമ്മിറ്റി നൈറ്റ് മാർച്ചും പ്രതിഷേധ സംഗമവും നടത്തി.

## Article Content

**കുറ്റ്യാടി :** **[ **ബി ജെ പി എം പി ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യുക രാജ്യത്തിൻറെ അഭിമാനം അഭിമാന താരങ്ങളെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യവുമായി ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ജനാധി പത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയ കമ്മിറ്റി നൈറ്റ് മാർച്ചും പ്രതിഷേധ സംഗമവും നടത്തി.

പരിപാടി ജില്ലാ കമ്മിറ്റി അംഗം സി എം യശോദ ഉദ്ഘാടനം ചെയ്തു. രാധിക ചിറയിൽ അധ്യക്ഷയായി , അഞ്ജു ശ്രീധരൻ, കെ പി സുമതി, ഗീതാ രാജൻ എന്നിവർ സംസാരിച്ചു. സി കെ സുമതി സ്വാഗതവും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/120953/solidarity-for-wrestlers-a-womens-night-march-was-organized-at-kuttyati)