കക്കട്ടിൽ : സുപ്രസിദ്ധ എല്ലു രോഗ വിദഗ്ധൻ ഡോക്ടർ മുഹമ്മദ് ഹാരിസ് ( എം ബി ബി എസ്, എം എസ് ( ഓർത്തോ എ എം യു ഡൽഹി)) കരുണ പോളി ക്ലിനിക് ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു.


എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം 4.30 മുതൽ 5.30 വരെ കരുണ ക്ലിനിക്കിൽ വെച്ച് രോഗികളെ പരിശോധിക്കുന്നു.
ബുക്കിങ്ങിനായി വിളിക്കൂ : 0496 2448711, 9645880100, 9645534100.
Department of Bone Disease; Renowned orthopedist examines at Karuna Poly Clinic