---
title: "പഠനോപകരണ വിതരണം; ഡി വൈ എഫ് ഐ പഠനോപകാരണങ്ങൾ വിതരണം ചെയ്തു"
english_title: "Distribution of study materials; DYFI distributed study materials"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/121538/distribution-of-study-materials-dyfi-distributed-study-materials"
published_at: "2023-06-11T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64859e21881ed_D_Y_FI_.jpg"
keywords: []
---

# പഠനോപകരണ വിതരണം; ഡി വൈ എഫ് ഐ പഠനോപകാരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **കുറ്റ്യാടി : [**ഡി വൈ എഫ് ഐ തളീക്കര മേഖലാ കമ്മിറ്റി നടത്തുന്ന പഠനോത്സവം കമ്മിറ്റി നടത്തുന്ന പഠനോത്സവം പദ്ധതിയുടെ ഭാഗമായി പഠനോപകാരണങ്ങൾ വിതരണം ചെയ്തു. ജില്ലാ സെക്രെട്ടറി പി സി ഷൈജു വിതരണം നിർവ്വഹിച്ചു. പരിപാടിയിൽ അഖിൽ പാലോളി അധ്യക്ഷനായി. കെ പി അജിത്ത് , കെ പി പ്രഗീഷ് എന്നിവർ സംസാരിച്ചു ബിപിൻദാസ് സ്വാഗതവും വിജീഷ് കുട്ടൂർ നന്ദിയും പറഞ്ഞു.

## Article Content

**കുറ്റ്യാടി : [**ഡി വൈ എഫ് ഐ തളീക്കര മേഖലാ കമ്മിറ്റി നടത്തുന്ന പഠനോത്സവം കമ്മിറ്റി നടത്തുന്ന പഠനോത്സവം പദ്ധതിയുടെ ഭാഗമായി പഠനോപകാരണങ്ങൾ വിതരണം ചെയ്തു. ജില്ലാ സെക്രെട്ടറി പി സി ഷൈജു വിതരണം നിർവ്വഹിച്ചു. പരിപാടിയിൽ അഖിൽ പാലോളി അധ്യക്ഷനായി. കെ പി അജിത്ത് , കെ പി പ്രഗീഷ് എന്നിവർ സംസാരിച്ചു ബിപിൻദാസ് സ്വാഗതവും വിജീഷ് കുട്ടൂർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/121538/distribution-of-study-materials-dyfi-distributed-study-materials)