---
title: "കെ എസ് ഇ ബി നാദാപുരം ഡിവിഷൻ സമ്മേളനം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "KSEB Nadapuram Division Conference; New officers were elected"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/121614/kseb-nadapuram-division-conference-new-officers-were-elected"
published_at: "2023-06-11T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485e4c9aa865_K_S_E_B_PIC.jpg"
keywords: []
---

# കെ എസ് ഇ ബി നാദാപുരം ഡിവിഷൻ സമ്മേളനം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **കുറ്റ്യാടി : [ **കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ നാദാപുരം ഡിവിഷൻ സമ്മേളനം മൊകേരിയിൽ സംഘടിപ്പിച്ചു . സംസ്ഥാന സെക്രട്ടറി വി.പി.പത്മകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി : [ **കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ നാദാപുരം ഡിവിഷൻ സമ്മേളനം മൊകേരിയിൽ സംഘടിപ്പിച്ചു . സംസ്ഥാന സെക്രട്ടറി വി.പി.പത്മകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പി പി ശങ്കരൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ ബാലകൃഷ്ണൻ, സംസ്ഥാന വൈ.പ്രസിഡണ്ട് പി.എ സന്ദീപ്, വി കെ ശശീന്ദ്രൻ ,കെ ടി കെ വിജയൻ , വിനാരായണൻ , പിടി രവി എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പി.പി.ശങ്കരൻ - പ്രസിഡണ്ട് , കെ ടി കെ വിജയൻ, പ്രേമൻ എം വൈ.പ്രസിഡന്റ്, സി.പി. രാജൻ - സെക്രട്ടറി, കെ.കെ ശ്രീധരൻ , സി കെ ബാബു, കെ ഐ ബാബു, പി.പ്രേമരാജൻ ജോ.സെക്രട്ടറി ഇ മോഹൻദാസ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/121614/kseb-nadapuram-division-conference-new-officers-were-elected)