---
title: "കുറ്റ്യാടി സ്കൂൾ മതിൽ തകർന്നു വീണു "
english_title: "The school wall collapsed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/122018/the-school-wall-collapsed"
published_at: "2023-06-13T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64881612780ae_ac.jpg"
keywords: []
---

# കുറ്റ്യാടി സ്കൂൾ മതിൽ തകർന്നു വീണു 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടിയിൽ സ്കൂൾ മതിൽ തകർന്നു. കാറിന് മുകളിലേക്ക് ആണ് മതിൽ വീണത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടിയിൽ സ്കൂൾ മതിൽ തകർന്നു. കാറിന് മുകളിലേക്ക് ആണ് മതിൽ വീണത്.

കാർ യാത്രക്കാർ പെട്ടന്ന് പുറത്തിങ്ങിയതിനാൽ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/122018/the-school-wall-collapsed)