---
title: "പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ; കുറ്റ്യാടി ഡയാലിസിസ് സെൻ്ററിലേക്ക് ഹോട്ട് ആൻഡ് കൂൾ ക്യാബിനറ്റ് കൈമാറി"
english_title: "Alumni Association; 93-94 batch handed over Hot and Cool Cabinet to Kuttyadi Dialysis Center"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/122244/alumni-association-93-94-batch-handed-over-hot-and-cool-cabinet-to-kuttyadi-dialysis-center"
published_at: "2023-06-14T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648955f596fd0_cabinet_1.jpg"
keywords: []
---

# പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ; കുറ്റ്യാടി ഡയാലിസിസ് സെൻ്ററിലേക്ക് ഹോട്ട് ആൻഡ് കൂൾ ക്യാബിനറ്റ് കൈമാറി

> **Lead Summary:** **വേളം: [ **വേളം ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓർമയിലെ വിഎച്ച്എസ് 93-94 ബാച്ച് കുറ്റ്യാടി ഡയാലിസിസ് സെൻ്ററിലേക്ക് ഹോട്ട് ആൻഡ് കൂൾ ക്യാബിനറ്റ് കൈമാറി.

## Article Content

**വേളം: [ **വേളം ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓർമയിലെ വിഎച്ച്എസ് 93-94 ബാച്ച് കുറ്റ്യാടി ഡയാലിസിസ് സെൻ്ററിലേക്ക് ഹോട്ട് ആൻഡ് കൂൾ ക്യാബിനറ്റ് കൈമാറി.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  മുഹമ്മദ് കക്കട്ടിൽ ഏറ്റു വാങ്ങിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഒപ്പം അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു  വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും നടത്തി.

ചടങ്ങിൽ വി.പി ഷാജു സ്വാഗതം പറഞ്ഞു പ്രമോദ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പേരാബ്ര , സീതു തമ്പി, ഷരീഫ് ,സുനിൽ കുമാർ ,ശ്രീജ ,സജിഷ സതീഷ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/122244/alumni-association-93-94-batch-handed-over-hot-and-cool-cabinet-to-kuttyadi-dialysis-center)