---
title: "സ്നേഹ സമിക്ഷ; വട്ടോളി ഹയർ സെക്കൻ്ററി സ്കൂളിലെ എല്ലാ ക്ലാസുകളിലും സമയ ഘടകാരം"
english_title: "Sneha Samiksha; Time factor in all classes of Vatoli Higher Secondary School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/122305/sneha-samiksha-time-factor-in-all-classes-of-vatoli-higher-secondary-school"
published_at: "2023-06-14T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489745e68c6b_clock.jpg"
keywords: []
---

# സ്നേഹ സമിക്ഷ; വട്ടോളി ഹയർ സെക്കൻ്ററി സ്കൂളിലെ എല്ലാ ക്ലാസുകളിലും സമയ ഘടകാരം

> **Lead Summary:** **വട്ടോളി : [ ** സ്നേഹസമിക്ഷ പദ്ധതിയുടെ ഭാഗമായി വട്ടോളി ഹയർ സെക്കൻ്ററി സ്കൂളിലെ എല്ലാ ക്ലാസുകളിലും ഇതി സമയ ഘടികാരം .

## Article Content

**വട്ടോളി : [ ** സ്നേഹസമിക്ഷ പദ്ധതിയുടെ ഭാഗമായി വട്ടോളി ഹയർ സെക്കൻ്ററി സ്കൂളിലെ എല്ലാ ക്ലാസുകളിലും ഇതി സമയ ഘടികാരം .

സ്ക്കൂളിൽ നിന്ന് 1993 ൽ എസ്എസ്എൽസി ബാച്ച് പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് എല്ലാ ക്ലാസുകളിലേക്കും ക്ലോക്ക് നൽകിയത് .

ക്ലോക്കിന്റെ വിതരണ ഉദ്ഘാടനം ഗിരീഷ് നിട്ടൂർ ഹെഡ്മിസ്ട്രസ് പ്രഭാ നന്ദിനി ടീച്ചർക്ക് കൈമാറി നിർവ്വഹിച്ചു. ഈ ഉദ്യമത്തിൽ പങ്കാളിയാകാൻ സ്കൂളിലെ 1993 SSLC ബാച്ച് വിദ്യാർത്ഥികളും സഹകരിച്ചു. 93 ബാച്ചിലെ നിഷാന്ത് മാസ്റ്ററും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/122305/sneha-samiksha-time-factor-in-all-classes-of-vatoli-higher-secondary-school)