---
title: "മന്ത്രിയുടെ പിന്തുണ; കൂളിക്കുന്ന് പട്ടികജാതി കോളനിക്ക് ഒരുകോടി"
english_title: "Ministerial support; 1 crore for Scheduled Caste Colony in Coolinn"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/122503/ministerial-support-1-crore-for-scheduled-caste-colony-in-coolinn"
published_at: "2023-06-15T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648aa9e47d647_m_l_a_pic.jpg"
keywords: []
---

# മന്ത്രിയുടെ പിന്തുണ; കൂളിക്കുന്ന് പട്ടികജാതി കോളനിക്ക് ഒരുകോടി

> **Lead Summary:** **കുറ്റ്യാടി : [**അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കൂളിക്കുന്ന് പട്ടികജാതി കോളനിക്ക് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇത് സംബന്ധിച്ച് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവ് ഇറങ്ങി.

## Article Content

**കുറ്റ്യാടി : [**അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കൂളിക്കുന്ന് പട്ടികജാതി കോളനിക്ക് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇത് സംബന്ധിച്ച് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവ് ഇറങ്ങി.

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പട്ടികജാതി കോളനികളുടെ വികസനത്തിന് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ മികച്ച പിന്തുണയാണ് നൽകി വരുന്നതെന്നതെന്നും പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനായി അടുത്ത ദിവസം തന്നെ കോളനിയിൽ യോഗം ചേരുന്നതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/122503/ministerial-support-1-crore-for-scheduled-caste-colony-in-coolinn)