---
title: "ക്ഷീര വികസന യൂണിറ്റ് പരിശീലനം നൽകി"
english_title: "Dairy Development Unit provided training"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/122604/dairy-development-unit-provided-training"
published_at: "2023-06-15T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648afaa146b35_ksheeram.jpg"
keywords: []
---

# ക്ഷീര വികസന യൂണിറ്റ് പരിശീലനം നൽകി

> **Lead Summary:** **കുറ്റ്യാടി:** [ ]**[** കുറ്റ്യാടിയിൽ കുന്നുമ്മൽ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിൻ്റെയും ആത്മ കോഴിക്കോടിൻ്റെയും ആഭിമുഖ്യത്തിൽ ക്ഷീര വികസനത്തിനായി പരിശീലനം നൽകി.

## Article Content

**കുറ്റ്യാടി:** [ ]**[** കുറ്റ്യാടിയിൽ കുന്നുമ്മൽ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിൻ്റെയും ആത്മ കോഴിക്കോടിൻ്റെയും ആഭിമുഖ്യത്തിൽ ക്ഷീര വികസനത്തിനായി പരിശീലനം നൽകി.

ശാസ്ത്രീയ പശു പരിപാലന രീതികളെ കുറിച്ചും ശുദ്ധമായ പാലുൽപ്പാദനത്തെ കുറിച്ചും ക്ഷീര കർഷകർക്ക് അവബോധം നൽകി.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. ചന്ദ്രി നിർവഹിച്ചു. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/122604/dairy-development-unit-provided-training)