---
title: "അധ്യാപക നിയമനം; ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു"
english_title: "Recruitment of teachers; Teachers are employed on daily wage basis"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/122767/recruitment-of-teachers-teachers-are-employed-on-daily-wage-basis"
published_at: "2023-06-16T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c06508010e_vacancy.jpg"
keywords: []
---

# അധ്യാപക നിയമനം; ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു

> **Lead Summary:** **വേളം: **വേളം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) ഇംഗ്ലീഷ്, എച്ച്.എസ്. എസ്.ടി (ജൂനിയർ) ഹിസ്റ്ററി, എച്ച്.എസ്.എസ്.ടി കണക്ക് വിഷയങ്ങൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

## Article Content

**വേളം: **വേളം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) ഇംഗ്ലീഷ്, എച്ച്.എസ്. എസ്.ടി (ജൂനിയർ) ഹിസ്റ്ററി, എച്ച്.എസ്.എസ്.ടി കണക്ക് വിഷയങ്ങൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

യോഗ്യരായ ഉദ്യോഗാർഥികൾ ഏഴ് ദിവസത്തിനകം സ്കൂളിൽ അപേക്ഷ നൽകണമെന്ന് മാനേജർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/122767/recruitment-of-teachers-teachers-are-employed-on-daily-wage-basis)