---
title: "തെരുവുനായ ആക്രമണം;  തൊട്ടിൽപ്പാലത്ത് യുവാവിന് കടിയേറ്റു "
english_title: "street assault; A young man was bitten on a cradle bridge"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/122837/street-assault-a-young-man-was-bitten-on-a-cradle-bridge"
published_at: "2023-06-16T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c3171bf4dc_dog.jpg"
keywords: []
---

# തെരുവുനായ ആക്രമണം;  തൊട്ടിൽപ്പാലത്ത് യുവാവിന് കടിയേറ്റു 

> **Lead Summary:** **തൊട്ടിൽപ്പാലം: **തൊട്ടിൽപ്പാലത്ത് യുവാവിന് തെരുവുനായയുടെ കടിയേറ്റു.

## Article Content

**തൊട്ടിൽപ്പാലം: **തൊട്ടിൽപ്പാലത്ത് യുവാവിന് തെരുവുനായയുടെ കടിയേറ്റു.

തൊട്ടിൽപ്പാലത്ത് സൂപ്പർ മാർക്കറ്റ് ജീവനക്കാന് തെരുവുനായയുടെ കടിയേറ്റത്.

ആക്കൽ സ്വദേശി സത്യൻ തൊട്ടിൽപാലത്തെ സ്ഥപനത്തിലേക്ക് വരുന്നതിനിടെയാണ് ആക്രമണം നേരിട്ടത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/122837/street-assault-a-young-man-was-bitten-on-a-cradle-bridge)