ഇ.എൻ.ടി വിഭാഗം; സുപ്രസിദ്ധ ഡോക്ടർ കരുണ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു

ഇ.എൻ.ടി വിഭാഗം; സുപ്രസിദ്ധ ഡോക്ടർ കരുണ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു
Nov 23, 2021 11:00 AM | By Kavya N

കക്കട്ടിൽ : സുപ്രസിദ്ധ ഇ.എൻ.ടി സ്പെഷലിസ്റ്റ് ഡോക്ടർ മുനീബ് (എം ബി ബി എസ്, ഡി എൽ ഒ കൺസൾട്ടന്റ് ഇ എൻ ടി സർജൻ) കക്കട്ടിൽ കരുണ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു.

തിങ്കൾ, ബുധൻ എന്നീ ദിവസങ്ങളിൽ 11 മണി മുതൽ 12.30 വരെയും, വ്യാഴാഴ്ച 1.30 മുതൽ 12.30 വരെയും കരുണ ക്ലിനിക്കിൽ വെച്ച് രോഗികളെ പരിശോധിക്കുന്നു.

ബുക്കിങ്ങിനായി വിളിക്കൂ : 0496 2448711, 9645880100, 9645534100.

Renowned ENT specialist Kakattil Karuna conducts tests at the Poly Clinic.

Next TV

Related Stories
#fansclub|50 കോടി ക്ലബിൽ 'വർഷങ്ങൾക്കു ശേഷം'; വിജയം ആഘോഷിച്ച് പ്രണവ് മോഹൻലാൽ ഫാൻസ്

Apr 16, 2024 10:58 PM

#fansclub|50 കോടി ക്ലബിൽ 'വർഷങ്ങൾക്കു ശേഷം'; വിജയം ആഘോഷിച്ച് പ്രണവ് മോഹൻലാൽ ഫാൻസ്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം 'വർഷങ്ങൾക്കു ശേഷം' 50 കോടി ഗ്രോസ് കലക്ഷനുമായി ബോക്സ് ഓഫീസിൽ ചരിത്രമെഴുതുമ്പോൾ വടകരയിലെ...

Read More >>
#kkshailaja|കെ കെ ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത് അവസാനിച്ചു

Apr 16, 2024 07:34 PM

#kkshailaja|കെ കെ ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത് അവസാനിച്ചു

എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത്...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 16, 2024 12:37 PM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#AnwarSadat| ഇരുസര്‍ക്കാരുകള്‍ക്കും എതിരെ വിധിയെഴുതണം: അന്‍വര്‍ സാദത്ത് എംഎല്‍എ

Apr 15, 2024 07:37 PM

#AnwarSadat| ഇരുസര്‍ക്കാരുകള്‍ക്കും എതിരെ വിധിയെഴുതണം: അന്‍വര്‍ സാദത്ത് എംഎല്‍എ

അക്രമരാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ വിധിയെഴുത്താവണം ഈ തെരഞ്ഞെടുപ്പെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. ഈ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍...

Read More >>
#Controversy|ഷാഫി ഗാന്ധിയെയും മറന്നോ ? കോൺഗ്രസ് സ്ഥാനാർത്ഥി ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്താതത് വിവാദമാകുന്നു

Apr 15, 2024 02:12 PM

#Controversy|ഷാഫി ഗാന്ധിയെയും മറന്നോ ? കോൺഗ്രസ് സ്ഥാനാർത്ഥി ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്താതത് വിവാദമാകുന്നു

വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്താതത്...

Read More >>
#shafiparambil | വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

Apr 15, 2024 10:44 AM

#shafiparambil | വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

സോണിയാഗാന്ധിയുടെയും മന്‍മോഹന്‍ സിങിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും സ്വപ്‌ന...

Read More >>
Top Stories










News Roundup