---
title: "വട്ടോളി സംസ്കൃതം ഹൈസ്കൂൾ സ്റ്റാഫ് എംപവർമെന്റ് പ്രോഗ്രാം"
english_title: "Vatoli Sanskrit High School Staff Empowerment Programme"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/123135/vatoli-sanskrit-high-school-staff-empowerment-programme"
published_at: "2023-06-17T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648de3f13a6b5_vattoli_pic.jpg"
keywords: []
---

# വട്ടോളി സംസ്കൃതം ഹൈസ്കൂൾ സ്റ്റാഫ് എംപവർമെന്റ് പ്രോഗ്രാം

> **Lead Summary:** **വട്ടോളി **: **[** സംസ്കൃതം ഹൈസ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്റ്റാഫ് എംപവർമെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. എ.പി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**വട്ടോളി **: **[** സംസ്കൃതം ഹൈസ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്റ്റാഫ് എംപവർമെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. എ.പി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു.

സീനിയർ അസിസ്റ്റന്റ് വി.പി. ശ്രീജ ഉദ്ഘാടനം ചെയ്തു. പ്രമുഖ മോട്ടിവേറ്ററും പരിശീലകനുമായ റഷീദ് കോടിയൂറ ക്ലാസ് നിയന്ത്രിച്ചു. ടി.കെ. സജീവൻ പൊന്നാടയണിയിച്ചു.

സഹദ് ടി, കെ.വി.ഷീബ, ശ്രീത്തു എം.പി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നിസാർ എടത്തിൽ സ്വാഗതവും എസ്.ആർ ജി കൺവീനർ സി.പി. മിനിമോൾ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/123135/vatoli-sanskrit-high-school-staff-empowerment-programme)