---
title: "പുത്തമ്പുരയിൽ പോക്കർ അന്തരിച്ചു "
english_title: "Poker Puthampura  passed away  "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/123362/poker-puthampura-passed-away"
published_at: "2023-06-19T08:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648fc0e5d9eae_death.jpg"
keywords: []
---

# പുത്തമ്പുരയിൽ പോക്കർ അന്തരിച്ചു 

> **Lead Summary:** **കക്കട്ടിൽ : **കുന്നുമ്മൽ പുത്തമ്പുരയിൽ പോക്കർ അന്തരിച്ചു. പരേതനായ പുതുക്കുടി കുഞ്ഞബ്ദുള്ളയുടെയും കുഞ്ഞി തയ്യുള്ളതിൽ അയിശുവിൻ്റെയും മകനാണ്.

## Article Content

**കക്കട്ടിൽ : **കുന്നുമ്മൽ പുത്തമ്പുരയിൽ പോക്കർ അന്തരിച്ചു. പരേതനായ പുതുക്കുടി കുഞ്ഞബ്ദുള്ളയുടെയും കുഞ്ഞി തയ്യുള്ളതിൽ അയിശുവിൻ്റെയും മകനാണ്.

ഭാര്യ: പുത്തമ്പുരയിൽ നഫീസ.മക്കൾ: സുബൈർ, റഷീദ്, ശാഹിദ, ശാഹിന, ശാക്കിറ. മരുമക്കൾ: ബശീർ കിണറുള്ളതിൽ, റസാഖ് ചീറോത്ത്, ബശീർ വള്ളിക്കാട്‌. സഹോദരങ്ങൾ: പരേതനായ അമ്മദ്, അന്ത്രു, അബ്ദുൽ അസീസ്, പാത്തു കുന്നോത്ത് പൊയിൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/123362/poker-puthampura-passed-away)